
Ettavum Ilaya Kutti - ഏറ്റവും ഇളയ കുട്ടി
Author : Divya Velayudhan
₹320.00₹280.00
വേദനിയ്ക്കുമ്പോഴെല്ലാം അവനവനിലേയ്ക്ക് തിരിച്ചോടിപ്പോകുന്ന ഒരു കുട്ടിയുണ്ട്. അപ്പോൾ, ആ കുട്ടിയ്ക്കിഷ്ടമുള്ളത് മാത്രം ചെയ്യാൻ വിധേയരാകുന്ന മുതിർന്ന മനുഷ്യരാണ് നമ്മൾ. വലിയ വേർപാടുകളിൽ കരയാതെ, ചെറിയ കള്ളിമുള്ളുകളിൽ വേദനിയ്ക്കുന്ന നമ്മളിടങ്ങളിലെ കുട്ടികൾ. കൗതുകങ്ങൾ തീരാത്തവർ. ഒരു നാടിനേക്കാൾ കഥയുള്ള കുറേ മനുഷ്യരിലൂടെ നിങ്ങളിലെ ഏറ്റവും ഇളയ കുട്ടിയെ നിങ്ങൾക്ക് കാണാൻ കഴിയും. ഒരിക്കലും തെറ്റിയിട്ടില്ല എന്ന് മനുഷ്യരെല്ലാം കരുതുന്ന അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധം, ഒരുപക്ഷേ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത നിങ്ങളിലെ മുതിർന്ന മനുഷ്യന് നിങ്ങളിലെ കുട്ടിയോടുള്ള ബന്ധം. ഏറ്റവും ഇളയ കുട്ടി നിങ്ങളോട് പറയുന്നത് അങ്ങനെയൊരു കഥയാണ്.
- ദിവ്യ വേലായുധൻ
Publisher : Divyaverse Publications
Perfect Paperback : 156 pages
Reading age : 14 years and up
