
Ezhuthum Achadiyum Malayala Bhashanaveekaranam Adisthana Kazhchapadukal
Author: A.P. Radhakrishnan
₹150.00₹130.00
Out of stock
എഴുത്തും അച്ചടിയും - മലയാള ഭാഷാനവീകരണം അടിസ്ഥാന കാഴ്ചപ്പാടുകൾ
ഏകികൃതമായ എഴുത്തു രീതി ഭാഷാഭിവൃദ്ധിക്ക് അനിവാര്യമാണ്. ഭാഷ പഠിക്കുന്ന വിദ്യാർഥികൾക്ക് തങ്ങൾ പഠിക്കുന്നത് ശരിയാണെന്ന് ബോധ്യപ്പെടാനും അത് പഠിപ്പിക്കുന്ന അധ്യാപകർക്ക് ഉറച്ച മനസ്സോടെ ഇത് ശരി എന്ന് പറഞ്ഞുകൊടുക്കാനും കഴിയുന്ന രീതിയിൽ എഴുത്തും അച്ചടിയും ഏകീകരിക്കപ്പെടേണ്ടത് കേരള സമൂഹത്തിന്റെ ആവശ്യമാണ്. അതിലേയ്ക്കുള്ള പ്രയത്നമാണ്
ഈ പുസ്തകം.
-എ.പി രാധാകൃഷ്ണൻ
Publisher : India Books (Indological Trust)
Language : Malayalam
Paperback : 64 pages
Condition : New
