Discover amazing discounts on your favorites!

Jewel

Author: Jailakshmi Sreenivasan

₹180.00₹153.00

ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്ന മാറിയ കാലത്തിന്റെ വായനാഭിരുചികളാണ്.ജ്യുവൽ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . സാമ്പ്രദായിക കഥാകഥന രീതിയെയും സമൂഹത്തിന്റെ സദാചാര കണ്ണുകളെയും ഒരു കൈപ്പാടകലം നിർത്തുവാൻ ജയ്ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്


Publisher ‏: Mankind Literature
Language ‏: Malayalam
Paperback : 104 pages