
Karakkam
Author : Abrida Banu
₹290.00₹280.00
ജീവിതം ഒരു കറക്കമാണ്. ഞമ്മളെല്ലാരും കറങ്ങിക്കൊണ്ടേയിരിക്കുന്നു... ഒരു കറക്കത്തിൽ കണ്ടുമുട്ടിയവരെ, ഞമ്മള് ചെലപ്പോ വേറെ കൊറേറ കുറക്കങ്ങൾ കഴിഞ്ഞ് പിന്നെയും കണ്ടുമുട്ടും. ആ കണ്ടുമുട്ടലുകളാണ് ജീവിതത്തിന് അർത്ഥം പകരുന്നത്... ഞമ്മളെത്ര മാറിയിരിക്കുന്നുവെന്നും, പെട്ടെന്ന് ഓർമകളിലേക്ക് ഒരുമിച്ച് നടക്കുമ്പോൾ ഞമ്മളെത്ര ചെറുതാവുന്നുവെന്നും മനസ്സിലാവും...
അങ്ങനെ വീണ്ടും കറങ്ങും...
വീണ്ടും ഭ്രമണപഥങ്ങൾ കൂട്ടിമുട്ടും... പിന്നെ കഥകൾ. വീണ്ടും കുറക്കം.. കറങ്ങി കറങ്ങി അവസാനം തലകറങ്ങി മരണം !
Publisher : Litart Books
Language : Malayalam
Condition : New
