Discover amazing discounts on your favorites!

Rahasyangalude Vazhi രഹസ്യങ്ങളുടെ വഴി

Author: Ashwin Edakkudi

₹120.00₹102.00

Out of stock

ദുരൂഹതകൾ നിറഞ്ഞൊരു കൊലപാതകം നടക്കുന്നു. ആ രഹസ്യവഴിലേക്കു തിരക്കഥാകൃത്തുക്കളാകാൻ ശ്രമിക്കുന്ന സുഹൃത്തുക്കളും അവരെ തേടി സോഷ്യൽമീഡിയ വഴി യാദൃശ്ചികമായി മറ്റൊരു സുഹൃത്തും എത്തിച്ചേരുന്നു. അവ രുടെ യാത്രയിൽ വന്നുചേരുന്ന സംഭവങ്ങളും വ്യക്തികളും അവരെ കൊണ്ടുചെന്ന് എത്തിക്കുന്നത് അമ്പരപ്പിക്കുന്ന രഹസ്യങ്ങളുടെ വഴിയിലേക്കാണ്.

അന്വേഷണ ഉദ്യോഗസ്ഥന് കൊലപാതകത്തിനാസ്‌പദമായ ചുരുൾ വഴിയേ വായനക്കാരയും ഉദ്യോഗജനകമായി കൂട്ടി ക്കൊണ്ടുപോകുന്ന ക്രൈം ത്രില്ലർ നോവലാണ് രഹസ്യങ്ങ ളുടെ വഴി. ത്രില്ലറും മിസ്റ്ററിയും കൂട്ടിക്കലർത്തി പലവിധ വഴിയേയുള്ള ഉജ്ജ്വലമായ ഭാവനയുടെ ഭ്രമണപഥം വരച്ചടയാളപ്പെടുത്തുന്നു ഈ പുസ്‌തകം.

Publisher: Pravda Books

Language: Malayalam

Paperback: 62 pages