Discover amazing discounts on your favorites!

Screen Shot (Malayalam)

Author : Hakkim Cholayil

₹240.00₹204.00

ഭാവനയുടെ വാതിലുകള്‍ തുറക്കപ്പെടുമ്പോള്‍ മുന്നിലുള്ള യാഥാര്‍ത്ഥ്യം പോലും മിഥ്യയായി പരിണമിക്കുന്നു.ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാനെത്തുന്ന എഴുത്തുകാരന് മുന്നില്‍ പ്രത്യക്ഷയായ യുവതി ഭാവനയോ അതോ മിഥ്യയോ?

നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവല്‍ മനുഷ്യരുടെ മാനസ്സിലെ അതിസങ്കീര്‍ണ്ണമായ നിമിഷങ്ങളെ ഹൃദയാവര്‍ജ്ജകമായി ചിത്രീകരിക്കുന്നു.

Publisher ‏: Mankind Publishers
Language ‏: Malayalam
Paperback : 159 pages