Discover amazing discounts on your favorites!

Thottangal

Author : Kovilan (V. V. Ayyappan)

₹150.00₹129.00

ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങൾ. തോറ്റങ്ങൾ എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു. എഴുത്തിൽ നൂറുശതമാനവും ആത്മാർത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന്റെ രചനകൾ നമ്മെ കൊളുത്തിവലിക്കുന്നത്; ഭാഷയെ പ്രതിരോധനായുധമാക്കിത്തീർത്ത കോവിലൻ ഭാവിയുടേയും എഴുത്തുകാരനായി വളരുകതന്നെയായിരുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷണവും ഈ നോവലിനോട് ചേർത്തുവയ്ക്കുന്നു.

Publisher: Green Books

Language: Malayalam

Paperback: 104 pages

Generic Name: Malayalam short novel / literary fiction